വിജയപുരം രൂപതാ വൈദീകൻ റവ. ഡോ. ഫ്രാൻസിസ് പാറവിള (66) നിത്യതയിൽ.

0 633

കോട്ടയം: വിജയപുരം രൂപതാ വൈദികൻ ഡോ. ഫാൻസീസ് പാറവിള (66) നിത്യതയിൽ പ്രവേശിച്ചു. പ്രിയ കർതൃദാസന്റെ ഭൗതീക ശരീരം ഇന്ന് (ജൂൺ 20) വൈകുന്നേരം 5 മണി മുതൽ കോട്ടയം വിമലഗിരി കത്തീഡ്രലിൽ ദൈവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് സംസ്കാരശുശ്രുഷ നാളെ വൈകുന്നേരം 3 മണിക്ക് വിമലഗിരി കത്തീഡ്രലിൽ നടക്കുന്നതായിരിക്കും.

You might also like
Comments
Loading...