കോവിഡിനെ തുടർന്ന് മുരളി നിത്യതയിൽ

0 1,357

അബുദാബി:- എബനേസർ പെന്തെകോസ്ത് ചർച്ച് സഭാംഗം തിരുവനന്തപുരം ആറ്റിങ്ങൽ വഞ്ചിയൂർ കട്ടപറബ് സ്വദേശി വൈശാഖം സുശീലൻ മുരളീധരൻ (54) നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ ഒരു മാസമായി കോവിഡ് രോഗത്തെതുടർന്ന് ചികിൽസയിലായിരുന്നു. ഡോൾഫിൻ കമ്പനിയിൽ CEO ആയിരുന്നു. ഇന്ന് (22-06-2020) രാത്രി 9:20 ന് ആയിരുന്നു അന്ത്യം. ഭാര്യ:- ലിസി, മുസഫ മോഡേൻ സ്കൂൾ വിദ്യാർത്ഥി നിഥിൻ ഏക മകനാണ് .

You might also like
Comments
Loading...