നിത്യതയിൽ ചേർക്കപ്പെട്ടു

0 1,307

വാർത്ത:സാജൻ ഈശോ പ്ലാച്ചേരി

ചാത്തന്നൂർ : ഐ പി സി പുന്നക്കോട് സഭാംഗം കെ.എം വില്ലയിൽ എം. ജോർജ്ജ് (94) നിത്യതയിലേക്ക് ചേർക്കപ്പെ.ട്ടു.
സംസ്കാര ശുശ്രൂഷ 24-06-20 ബുധനാഴ്ച പുന്നക്കോട് ഐ.പി.സി സെന്റർ സെമിത്തേരിയിൽ നടത്തി. സെന്റർ പ്രസിഡന്റ് പാസ്റ്റർ റ്റി.ഇ. വർഗീസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോർജ് തങ്കച്ചൻ, സെക്രട്ടറി പാസ്റ്റർ സാജൻ ഈശോപ്പാച്ചേരി എന്നിവർ നേതൃത്വം നല്കി.
ഭാര്യ: പരേതയായ മറിയാമ്മ
മക്കൾ: മത്തായി, ലീലാമ്മ, ലില്ലി, അങ്കിമോൻ, ചിന്നമ്മ, ലാലി, ഡെയ്സി
മരുമക്കൾ: മോളി, മാമ്മച്ചൻ, ജോർജ്കുട്ടി, സീന, കുഞ്ഞുമോൻ , ബാബു, തങ്കച്ചൻ

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...