റ്റിപിഎം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എംറ്റി തോമസിന്റെ സഹോദര ഭാര്യ ആൽപ്പാറ മായാലിൽ മേരിക്കുട്ടി നിത്യതയിൽ.

0 1,257

തൃശൂർ: ദി പെന്തെക്കോസ്ത് മിഷൻ ആൽപ്പാറ സഭാംഗം മായാലിൽ എം.ടി. ഗീവർഗീസിൻ്റെ ഭാര്യ മേരിക്കുട്ടി (72) നിര്യാതയായി. സംസ്കാരം ജൂലെ 2ന് രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആൽപ്പാറ ടി പി എം സഭാ സെമിത്തേരിയിൽ.
മക്കൾ: ബിജു വർഗീസ് (ഉദയ്പൂർ), ഗ്ലോറി ഗ്ലാഡ്സൺ (യുഎസ്എ)
മരുമക്കൾ: സെമിലി, ഗ്ലാഡ്സൺ ജേക്കബ് (യുഎസ്എ)
ദി പെന്തെക്കോസ്ത് മിഷൻ സഭ ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസിൻ്റെ സഹോദരൻ്റ ഭാര്യയാണ് പരേത.

You might also like
Comments
Loading...