ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സുവിശേഷകൻ കെ.വി.രാജു നിത്യതയിൽ.

0 755

കോട്ടയം: ശാലേം ട്രാക്റ്റ് സൊസൈറ്റിയുടെ സെക്രട്ടറിയും ഗുസ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറിയുമായ  സുവി.കെ.വി.രാജു(61) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ജൂലൈ 7 ന് കോട്ടയത്ത് നടക്കും.
ഭാര്യ: ജയ. മക്കൾ: കവിത, വിനീത, ഏബൽ രാജു.

You might also like
Comments
Loading...