പി.ഡി. തോമസ് (63) നിത്യതയിൽ

0 737

റാന്നി : അങ്ങാടി പടിപുരയ്ക്കൽ കുടുംബാംഗമായ പി.ഡി തോമസ്‌ (63) താൻ പ്രിയം വെച്ച കർത്താവിൽ നിദ്രപ്രാപിച്ചു. പ്രിയ ദാസന്റെ സംസ്കാര ശുശ്രൂഷ റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യാ ചർച്ചിന്റെ നേത്യത്വത്തിൽ നാളെ (ജൂലൈ 13) തിങ്കളാഴ്ച പകൽ 9 മണിക്ക്‌. ഭാര്യ: ലില്ലി തോമസ് മക്കൾ: റെനി ( കുവൈത്ത് ), റെനിജ, റിന്റ ( സൗദി ) മരുമക്കൾ: ജോൺസൺ, ജോബി കൊച്ചുമക്കൾ: നൈസ്‌, നോയൽ, ജെസ്വിൻ

You might also like
Comments
Loading...