ഐ പി സി സൗദി ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ മാത്യു ജോസഫ് (ബിനു – 52) നിത്യതയിൽ

0 2,244

കോട്ടയം: ഐ പി സി സൗദി ഈസ്റ്റേൺ റീജിയൻ പ്രസിഡന്റും , കോട്ടയം ദേവലോകത്ത് കളമ്പുകാട്ട്
പാസ്റ്റർ മാത്യു ജോസഫ് (ബിനു – 52) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

വിദേശത്ത് നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രാ മദ്ധ്യേ ബാംഗ്ലൂരിൽ വച്ച് ഉണ്ടായ ഹൃദയ ആഘാതം മുഖേനയാണ് അന്ത്യം.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ബെറ്റി.
മക്കൾ: ജർമി (അബുദാബി), ജെസിക്ക

You might also like
Comments
Loading...