ഏലിയാമ്മ എബ്രഹാം (90) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 16 ന്.

0 1,255

തൃശൂർ :കിഴക്കേക്കര എബ്രഹാം (late) ഭാര്യയും, മുളയം ഐപിസി ബെയൂല ഹാൾ സഭാഗവുമായ ഏലിയാമ്മ എബ്രഹാം (90) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 16 ന് 10AM സഭ സെമിത്തേരിയിൽ (കരിപ്പകുന്ന് ) നടക്കും.
മക്കൾ :ജോർജ്, മറിയാമ്മ, കോശി, ജോസഫ്, ആനി, പാ:എബ്രഹാം കെ എ (മോനച്ചൻ ), മാത്തുകുട്ടി.

You might also like
Comments
Loading...