സിസ്റ്റർ പ്രിൻസി ബിജു നിത്യതയിൽ ചേർക്കപ്പെട്ടു

0 1,835

റാന്നി : സൗദിയിലെ റിയാദിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്ന എഴോലി വലിയകാവ്‌ അറുകാലിക്കൽ (കുളക്കുറ്റി മുക്രണത്ത്) ബിജു മാത്യുവിന്റെ (അച്ചൻകുഞ്ഞ്) ഭാര്യ സിസ്റ്റർ പ്രിൻസി ബിജു (49 വയസ്സ്) ജൂലൈ 19 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. റാന്നി വെള്ളാടത്ത് പരേതനായ വർഗീസ് – തങ്കമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റർ പ്രിൻസി.
മക്കൾ : പെൽവിൻ, പ്രിവിൻ .

സഹോദരൻ : വി വി ജെയിംസ്.

Download ShalomBeats Radio 

Android App  | IOS App 

സഹോദരിമാർ : ലില്ലിക്കുട്ടി, ആലിസ്, ജൈനമ്മ.

സംസ്‍കാര ശ്രുശൂഷ ജൂലൈ 22 ബുധനാഴ്ച്ച.


You might also like
Comments
Loading...