കേരളാ യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി (KUCO) ജോൺസൻ മാമന്റെ പിതാവ് മാമ്മൻ ജോൺ (67) നിത്യതയിൽ

0 660

കുന്നന്താനം: കേരളാ യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി (KUCO) ജോൺസൻ മാമന്റെ പിതാവ് മാമ്മൻ ജോൺ (ബാബു- 67) കഴിഞ്ഞ ദിവസം വൈകുന്നേരം തന്റെ വേല തികച്ച കർതൃസന്നിധിയിൽ പ്രവേശിച്ചു. സംസ്ക്കാര ശുശ്രുഷ ഇന്ന് വൈകുന്നേരം 3 മണിക്ക് മല്ലപ്പള്ളി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

You might also like
Comments
Loading...