ചെറുകര പീടികയിൽ സി.സി മാത്യൂ നിത്യതയിൽ .

0 1,310

റാന്നി: തീയാടിക്കൽ ചെറുകര പീടികയിൽ സി.സി. മാത്യൂ (88) നിര്യാതനായി. സംസ്ക്കാരം പിന്നീട് . ഭാര്യ മേരി മാത്യൂ കീക്കൊഴൂർ മുടകും പൊയ്കയിൽ കുടുംബാഗമാണ്.

മക്കൾ: ജോളി, ജെസ്സി (USA) ജെയിംസ് , ജോജി (UAE). മരുമക്കൾ: അനിയൻ കുഞ്ഞ്, അലക്സാണ്ടർ യോഹന്നാൻ (USA), ജോളി, ആഷ്ലി

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...