പാസ്റ്റർ കെ.എം ശാമുവേൽ നിത്യതയിൽ

0 803

ഹ്യൂസ്റ്റൻ : അബുദാബി പെന്തക്കോസ്തു സഭകളുടെ പ്രാരംഭകാല പ്രവർത്തകൻ പാസ്റ്റർ കെ.എം ശാമുവേൽ ഹ്യൂസ്റ്റനിൽ നിര്യാതനായി.

അബുദാബിയിലെ ആദ്യത്തെ പെന്തക്കോസ്തു സഭയായ ഐപിസി അബുദാബി സഭയുടെ സ്ഥാപകനാണ് പരേതൻ. പിന്നീട് അമേരിക്കയിലേക്ക് കുടിയേറി പാർത്തു.സംസ്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ:കുഞ്ഞുകുഞ്ഞമ്മ, മക്കൾ:മാത്യു, കോശി, സുമ. മരുമക്കൾ:റെയ്‌ച്ചൽ,റൂബി,ജോയ്.

You might also like
Comments
Loading...