മറിയക്കുട്ടി ജോർജ് (74) നിത്യതയിൽ

0 909

വാർത്ത : പാസ്റ്റർ പി.ജി സുധീഷ്, ഹോശന്നാ മിനിസ്ട്രിസ്, ചെങ്ങന്നൂർ

ചെങ്ങന്നൂർ: പാസ്റ്റർ ജേക്കബ് ജോർജിന്റെ സഹധർമ്മിണിയും വാലുപറമ്പിൽ കുടുംബാംഗവുമായ മറിയക്കുട്ടി ജോർജ് (74) തന്റെ വേല തികച്ച കർതൃസന്നിധിയിൽ പ്രവേശിച്ചു.

Download ShalomBeats Radio 

Android App  | IOS App 

പ്രിയ കർതൃദാസിയുടെ സംസ്‍കാര ശുശ്രഷ ജൂലൈ 26 (ഇന്ന്) പകൽ 12മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് ചെങ്ങന്നൂർ പാണ്ടനാട് ടി.പി.എം സഭ സെമിത്തേരിയിൽ.

മക്കൾ: ഫിന്നി ജേക്കബ് (ദുബായ്)
ജോജി ജേക്കബ് (ദോഹ)

മരുമകൾ: ആശാ ഫിന്നി,

കൊച്ചുമകൾ: ജയമോൾ

You might also like
Comments
Loading...