മുറിഞ്ഞകൽ ചക്കാലമണ്ണിൽ തങ്കമ്മ ജോസഫ് ബെംഗളുരുവിൽ നിര്യാതയായി

0 1,757

ബെംഗളുരു : പത്തനാപുരം ടി പി എം സഭാംഗമായിരുന്ന മുറിഞ്ഞകൽ ചക്കാലമണ്ണിൽ പരേതനായ ജോസഫ് തോമസിൻ്റെ ഭാര്യ തങ്കമ്മ ജോസഫ് (81) ബെംഗളുരു എം എസ് പാളയ, സിങാപുര ലേ ഔട്ട്, നമ്പർ 53 , വിവേകാനന്ദ റോഡ് 2nd മെയിനിലുള്ള മകളുടെ വസതിയിൽ നിര്യാതയായി. സംസ്കാരം ഐ പി സി ബഥനി – മത്തിക്കരെ സഭയുടെ നേതൃത്വത്തിൽ ജൂലൈ 29 ബുധൻ രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11ന് എം എസ് പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ.
എഴംകുളം വട്ടവിള തറയിൽ കുടുംബാംഗമാണ്.
മക്കൾ: ജോസഫ് തോമസ് (മുംബൈ), ജോസഫ് ജോൺ (ആസാം), ഷേർളി ( പത്തനാപുരം), മോനി ( ബിൻസി – ബെംഗളുരു), സോമിനി ( ശോഭ – ബെംഗളുരു), ലിസ്സി (യുഎസ്), ബിനു (യുഎസ്)
മരുമക്കൾ: ജെറി തോമസ്, ബെൻസി, രാജൻ, രാജൻ കോശി, ജോയ് തോമസ്, ബെനറ്റി, ബിജു

Live Streaming :-

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...