ഇ.ടി. മാത്യു (81) നിത്യതയിൽ

0 764

ബെംഗളുരു: ഐ.പി.സി ശാലോം വർഷിപ്പ് സെൻ്റർ കമനഹള്ളി സഭാംഗവും മുൻ ഓർഡിനൻസ് ഫാക്ടറി ഉദ്യോഗസ്ഥനുമായ റാന്നി പെരുമ്പെട്ടി ഈട്ടിക്കൽ ഇ. ടി മാത്യൂ (ബേബിച്ചൻ-81 ) ബെംഗളുരിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു. പ്രിയ കർതൃദാസന്റെ സംസ്കാരം ജൂലൈ 30 (ഇന്ന്) ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ച കഴിഞ്ഞ് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഭാര്യ: ലീലാമ്മ കുമ്പനാട് നീരുവിലായിൽ കുടുംബാംഗം.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: ജോളി (ബെംഗളുരു), ഷേർളി ( ദുബായ്), ഫിലേമോൻ (ദുബായ്) മരുമക്കൾ: സാബു പോൾ ( പോൾ ഏജൻസീസ് ബെംഗളുരു), ബിജു ചിറ്റേഴത്ത് (ദുബായ്), ലിത (ദുബായ്).

You might also like
Comments
Loading...