പാസ്റ്റർ രഞ്ജൻ ജോർജിന്റെ പിതാവ് മണ്ണുവിളയിൽ എം.വി.ജോർജ്ജ്കുട്ടി(78) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 1,605

അടൂർ: പാസ്റ്റർ രഞ്ജൻ ജോർജ്ജ് ഒക്കലഹോമയുടെ പിതാവ് അടൂർ പറക്കോട് മണ്ണുവിളയിൽ എം.വി.ജോർജ്ജ്കുട്ടി(78) ഇന്ന് രാവിലെ 8.30 ന് താൻ പ്രിയംവെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ 10 വർഷമായി വൃക്ക സംബന്ധമായ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട് .

ഭാര്യ : വത്സ ജോർജ്ജ്

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : രഞ്ജൻ ജോർജ്ജ് (യു എസ് എ ), രഞ്ജി ജോൺസൺ (ബാംഗ്ലൂർ)

മരുമക്കൾ : സാനു രഞ്ജൻ (യു എസ് എ ) , പാസ്റ്റർ ഇ ജെ ജോൺസൺ (ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന കൗൺസിൽ സെക്രട്ടറി )

കൊച്ചുമക്കൾ : ഷെർലിൻ രഞ്ജൻ , ഷോൺ രഞ്ജൻ , ജോസ്‌ലിൻ ജാക്സൺ ,ജാക്സൺ ജെയിംസ്, മെർലിൻ ജോൺസൻ , ഡാർലിൻ ജോൺസൻ

You might also like
Comments
Loading...