ശ്രീമതി മറിയാമ്മ തോമസ് നിത്യതയിൽ.

0 1,579

പുനലൂർ: മൗണ്ട് സീയോൻ ബൈബിൾ കോളേജ് സ്റ്റുഡന്റ്സ് ഡീനായും അധ്യാപകനായും സേവനം അനുഷ്ഠിച്ചിരുന്ന പുനലൂർ ഇളമ്പൽ നല്ലുകുന്നിൽ പരേതനായ കർത്തൃദാസൻ പാസ്റ്റർ എൻ. എസ്. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (79 വയസ്സ് ) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. സഭയുടെ ലീഗൽസെൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ബേസിൽ തോമസ് പരേതയുടെ മരുമകനാണ്.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: മേഴ്‌സി, ജെസ്സി (അബുദാബി), ഡെയ്സി (ദുബായ്), അനിയൻ (ദുബായ്) മരുമക്കൾ: ബെയ്‌സിൽ, സാംകുട്ടി, സാബു, റീന

കൊച്ചുമക്കൾ: മെബിൻ, ജെഫി, മെൽബിൻ, റീന, ജെസ്വിൻ, ഷാരോൺ , ടെസ്സിയ, ആരോൺ, മെൽബ, ആഷേർ, ഇവാൻ, ഇവാ, എതൻ

You might also like
Comments
Loading...