കറ്റാനം പി.ടി.തോമസ് (81) നിത്യതയിൽ

0 1,444

അബുദാബി: ഐ.പി.സി. എബനേസർ മുസഫ സഭാംഗം അജി തോമസിന്റെ പിതാവ് കായംകുളം-കറ്റാനം, പുത്തൻവീട്ടിൽ പി.ടി.തോമസ് (81) താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (19 -08-2020) രാവിലെ 8 ന് കറ്റാനത്ത് ഐപിസി ഹെബ്രോൻ സഭാ സെമിത്തേരിയിൽ വെച്ച് നടക്കും. പാസ്റ്റർ സുനിൽ ജോൺ സംസ്കാര ശുശ്രൂഷ നിർവഹിക്കും.
ഭാര്യ : കോയിക്കൽ കിഴക്കേതിൽ മണിയമ്മ
മക്കൾ: പാസ്റ്റർ സുനിൽ, അനിൽ, അജി
മരുമക്കൾ :- ഫ്ലോറി, സുനിത, ജോയ്സ്

You might also like
Comments
Loading...