വിക്ടറി ഇന്റർനാഷണൽ എ ജി സീനിയർ ശുശ്രൂഷകൻ റവ . ഡോ . രവി മണിയുടെ പിതാവ് എ മണി നിത്യതയിൽ

0 2,614

ബെംഗളൂരു : ബെംഗളൂരു വിക്ടറി ഇന്റർനാഷണൽ എ ജി വർഷിപ്പ് സെന്റർ സീനിയർ ശുശ്രൂഷകൻ റവ . ഡോ . രവി മണിയുടെ പിതാവ് എ. മാണി ഇന്ന് രാവിലെ തൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‍കാരം വിക്ടറി ഇന്റർനാഷണൽ എ ജി വർഷിപ്പ് സെന്റർവെച്ച് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഇന്ന് 3 മണിക്ക് ഹൊസൂർ സെമിത്തേരിയിൽ

ഭാര്യ : ജാനമ്മ മണി

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : സുധാകർ മണി, പാസ്റ്റർ രവി മണി ( ബെംഗളുരു)
മരുമക്കൾ: ഷൈലജ, സൂസൻ രവി

You might also like
Comments
Loading...