സുമ ലിങ്കൺ (61) നിത്യതയിൽ

0 2,075

സുമ ലിങ്കൺ (61) നിത്യതയിൽ

അടൂർ : ഇടയ്ക്കാട് മഠത്തിവിളയിൽ ജോൺ ലിങ്കന്റെ സഹധർമ്മിണി സുമ ലിങ്കൺ നിത്യതയിൽ ചേർക്കപ്പെട്ടു. 61 വയസ്സായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഷാർജയിൽ ജോലി ചെയ്തിരുന്ന കുടുംബം രണ്ടു വർഷമായി നാട്ടിൽ താമസിച്ചുവരികയായിരുന്നു. കെവിൻ ലിങ്കൺ, ലിനറ്റ് ലിങ്കൺ എന്നിവർ മക്കളും, ലിസ ആൻസി ഡേവിഡ്, സ്റ്റാൻലി ജോൺസൺ എന്നിവർ മരുമക്കളുമാണ്. പരേത ഇടയ്ക്കാട് ശാലേം എ ജി സഭാംഗമാണ്. ശവസംസ്കാരം പിന്നീട്

You might also like
Comments
Loading...