വാഹനാപകടം: ആന്ധ്രയിൽ മലയാളി വൈദികൻ മരിച്ചു

0 1,010

തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ല​​യാ​​ളി വൈ​​ദി​​ക​​ൻ ആ​​ന്ധ്ര​​യി​​ലെ മേ​​ദ​​ക് ജി​​ല്ല​​യി​​ലു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം മ​​ല​​ങ്ക​​ര മേ​​ജ​​ർ അ​​തി​​രൂ​​പ​​ത​​യി​​ലെ ആ​​ര്യ​​ങ്കാ​​വ് ഇ​​ട​​വ​​കാം​​ഗം ഫാ. ​​സാം പു​​തു​​വേ​​ലി​​ൽ (30) ആ​​ണ് മ​​രി​​ച്ച​​ത്. പൂ​​ന മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ ക​​ട്കി- പൂ​​ന രൂ​​പ​​താം​​ഗ​​മാ​​യി​​രു​​ന്നു.

You might also like
Comments
Loading...