സാമുവേൽ വർഗ്ഗീസ് (53) മഹാരാഷ്ട്രയിൽ നിര്യാതനായി

0 1,415

പത്തനാപുരം : പറങ്കിമാമ്മുകൾ – സാമുവേൽ വർഗ്ഗീസ് (സാം) താൻ പ്രിയം വച്ച ഇമ്പങ്ങളുടെ തീരത്തേക്ക് യാത്രയായി. താൻ കുടുംബമായി ഭോപ്പാലിൽ ജോലിയോടുള്ള ബന്ധത്തിൽ താമസിച്ചു വരികയായിരുന്നു. നിമോണിയ ബാധിതനായി ചില ദിവസങ്ങൾ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷ നാളെ ഭോപ്പാലിൽ.

ഭാര്യ : സൂസി സാം മക്കൾ : പ്രിൻസി ഐൻസ്റ്റീൻ (ചെന്നൈ), ടിൻസി സാം മരുമകൻ : ഐൻസ്റ്റീൻ (ചെന്നൈ) ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...