പാസ്റ്റർ എം സി ബാബു ബെംഗളൂരുവിൽ നിര്യാതനായി,സംസ്കാരം ആഗസ്റ്റ് 31, ഇന്ന്

0 2,849

ബെംഗളൂരു : ബേർശേബാ എ ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ എം സി ബാബു നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി ശാരീരിക അസ്വസ്ഥതയാൽ ആശുപത്രിയിൽ ആയിരുന്നു. സംസ്കാരം ആഗസ്റ്റ് 31, ഇന്ന് ഹെന്നൂർ ഗാർഡൻ സിറ്റി എ ജി ആരാധനാലയത്തിൽ വെച്ച് രാവിലെ 9 മുതൽ 11 വരെയുള്ള ശുശ്രൂഷയ്ക്ക് ശേഷം ഹൊസൂർ ക്രിസ്ത്യൻ സെമിത്തേരിയിൽ വെച്ച് .ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

ഭാര്യ : തങ്കമണി ,മക്കൾ : ബിത , ബബിത .

Download ShalomBeats Radio 

Android App  | IOS App 

Live streaming : –

You might also like
Comments
Loading...