മണ്ണാത്തിപ്പാറ ബ്രദറൺ സഭാംഗമായ കുറ്റിപ്പുറം തോമസ് ജോണിന്റെ (ബേബിച്ചൻ) മകൻ ബിജുതോമസ് (42) നിത്യതയിൽ

0 1,860

പൂതകുഴി, കങ്ങഴ: മണ്ണാത്തിപ്പാറ ബ്രദറൺ സഭാംഗമായ കുറ്റിപ്പുറം തോമസ് ജോണിന്റെ (ബേബിച്ചൻ) മകൻ ബിജുതോമസ് (42) നിത്യതയിൽ ഇന്ന് വെളുപ്പിന് (02/09/2020) നിത്യതയിൽ ചേർക്കപ്പെട്ടു . ക്രസ്തീയ സുവിശേഷ ഗായകനായിരുന്നു ബിജുതോമസ്

31/08/2020 വൈകിട്ട് കൂട്ടുകാരനുമായി വഴിയരികിൽ സംസാരിച്ചുകൊണ്ടിരിക്കയിൽ എതിരെ നിന്നും പാഞ്ഞു വന്ന ലോറി തന്നെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തന്റെ കൈകാലുകൾ ഒടിഞ്ഞിരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഉടനെ എത്തിച്ച് ചികിത്സ ആരംഭിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. ദു:ഖത്തിലിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ജയാമോൾ ബിജു,
മക്കൾ സെമീറ (9ാം ക്ലാസ്സ്), സെഫിൻ (6ാം ക്ലാസ്സ്), ഷാരോൻ (4ാം ക്ലാസ്സ്).

സംസ്കാരം പിന്നീട്

കൂടുതൽ വിവരങ്ങൾക്ക്;
Evg John P Paul 9407097927
K A Samuel 97471 82119

You might also like
Comments
Loading...