പാസ്റ്റർ ജോൺ വർഗീസ് (65) നിത്യതയിൽ

0 886

എറണാകുളം : കേരളാ സ്റ്റേറ്റ് എറണാകുളം നോർത്ത് ഡിസ്ട്രിക്ടിൽ പോണേക്കര സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ വർഗീസ് (65) നിര്യാതനായി. കരൾ സംബന്ധമായ രോഗത്താൽ എറണാകുളം ലിസി ആശുപത്രിയിലെ ചികിത്സയിൽ ആയിരുന്നു.
ഭാര്യ: എലിസബത്ത് വർഗീസ്(ടെസ്സി)
മക്കൾ: ഷൈൻ വർഗീസ്(കാനഡ), പാസ്റ്റർ ഫിന്നി വർഗീസ്. മരുമക്കൾ: അനീഷ് (കാനഡ), അക്സ.
ഭൗതിക ശരീരം 7-ാം തീയതി തിങ്കളാഴ്ച രാവിലെ 8 മുതൽ പോണേക്കരയിലെ ഭവനത്തിൽ കൊണ്ടുവരും. 11 മണി വരെയുള്ള ശുശ്രൂഷകൾക്കു ശേഷം 1 മണിക്ക് ദൈവസഭയുടെ പുത്തൻകുരിശിലുള്ള സെമിത്തേരിയിൽ സംസ്ക്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : ഫോൺ നമ്പർ – 7463938511

You might also like
Comments
Loading...