സൂസൻ ജെയിംസ് (56) നിത്യതയിൽ

0 2,089
  വാർത്ത : സാജൻ ഈശോ, പ്ലാച്ചേരി 

മംഗലാപുരം : വയയ്ക്കൽ മാന്തോട്ടത്തിൽ ചരുവിള പുത്തൻ വീട്ടിൽ പരേതനായ മത്തായി പണിക്കരുടെ മകളും , വയയ്ക്കൽഐ പി സി ചർച്ച് മെമ്പറും ,കെ ടി സി കോളേജ് അദ്ധ്യാപകനുമായ റവ: പി.സി. ജെയിംസിന്റെ ഭാര്യ സൂസൻ ജെയിംസ് (56) നിത്യതയിൽ ചേർക്കപ്പെട്ടു.
മകൾ : ബ്ലസ്സി ജെയിംസ്
സഹോദരങ്ങൾ: മേഴ്സി ജോൺ ( ഐ പി സി വയലാ ) ,സില്ല വർഗീസ് (ബാംഗ്ലൂർ) , മിനി രാജു (കൊല്ലം), പാസ്റ്റർ ജോസ് പണിക്കർ ( ഐ പി സി ഏലിം കായംകുളം), സജു പണിക്കർ ( ദുബായ് ), ബെൻസി പ്രജീഷ് (ദോഹ)

നിത്യതയിൽ ചേർക്കപ്പെട്ട സിസ്റ്റർ സൂസൻ ഐ പി സി സണ്ടേസ്കൂൾ സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ സി.റ്റി. ജോണിന്റെ ഭാര്യസഹോദരിയാണ്.
സംസ്കാരം നാളെ (05- 09 – 20) രാവിലെ 10 മണിക്ക് ഭവനത്തിലുള്ള ശുശ്രൂഷയ്ക്ക് ശേഷം കടവായിൽ ഉച്ചക്ക് 12 . 30 ന് .

Download ShalomBeats Radio 

Android App  | IOS App 


You might also like
Comments
Loading...