പാസ്റ്റർ രാജൻ എബ്രഹാമിന്റെ മാതാവ് തങ്കമ്മ എബ്രഹാം (101) നിത്യതയിൽ.

0 2,650

നൂറനാട് : പത്താം മൈൽ ചാമവിളയിൽ പുത്തൻവീട്ടിൽ പരേതനായ എം. ജെ. ഏബ്രഹാമിൻ്റെ ഭാര്യയും അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് കൗൺസിൽ സീനിയർ ശുശ്രുഷകനും, പുനലൂർ ബെഥേനി ബൈബിൾ കോളേജ് പ്രിൻസിപ്പലുമായ റവ: പാസ്റ്റർ രാജൻ എബ്രഹാമിന്റെ മാതാവ് തങ്കമ്മ ഏബ്രഹാം (101) ഇന്നലെ (സെപ്റ്റംബർ 11) നിത്യതയിൽ ചേർക്കപ്പെട്ടു. പ്രിയ കർതൃദാസിയുടെ സംസ്കാര ശുശ്രുഷ പിന്നീട്.

മക്കൾ : ഏലിയാമ്മ നൈനാൻ , റവ രാജൻ ഏബ്രഹാം (പ്രിൻസിപ്പൽ ബഥനി ബൈബിൾ കോളേജ്, തിരുവനന്തപുരം) , റോസമ്മ സാമുവൽ , സൈമൺ ഏബ്രഹാം , വത്സമ്മ ചാക്കോ (ചെന്നൈ)

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ : പരേതനായ കായംകുളം ചെമ്പിൽ സി. എൻ. മാത്യു , സൂസമ്മ രാജൻ, പരേതനായ പൈനുംമൂട് ചെറുതോട്ടത്തിൽ സാമുവൽ മാത്യു, ആനിയമ്മ സൈമൺ, ഉറുകുന്ന് ഓതറേത്ത് ഒ.എം. ചാക്കോ (ദുബായ്)

You might also like
Comments
Loading...