പാസ്റ്റർ ജോസഫ് ജോൺസൺ 62 നിത്യതയിൽ പ്രവേശിച്ചു.

0 935

ചെന്നൈ: ഐപിസി ചെന്നൈ നോർത്ത് ഈസ്റ്റ് സെന്റർ ശുശ്രൂഷകനും. ഐപിസി അമ്പത്തൂർ ഒരഗടം പ്രയർ സെന്റർ സീനിയർ സുശ്രൂഷകനുമായ പാസ്റ്റർ ജോസഫ് ജോൺസൺ 25/ 9/2020 രാവിലെ 3: 30ന് താൻ പ്രിയം വെച്ചിരുന്ന ഇന്ന് നിത്യതയിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ കഴിഞ്ഞ ഒരു മാസത്തിലധികമായി ആയി Covid19 ബാധിതനായി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തികഞ്ഞ സുവിശേഷ സ്നേഹിയായിരുന്ന അദ്ദേഹം തമിഴ്നാട്ടിലെ ആദ്യകാല പ്രവർത്തകനായിരുന്ന പാസ്റ്റർ എംഎസ് ജോസഫിന്റെ മകനാണ്. ഐ പി സി തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെ മാത്യുസ് സഹോദരനാണ് .
ഭാര്യ: മറിയാമ്മ ജോൺസൺ
മക്കൾ: ഷീബ , ജോസ്ഫിൻ

You might also like
Comments
Loading...