ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ. പി. എ. വി. സാം നിത്യതയിൽ

0 3,332

ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ. പി. എ. വി. സാം (85) ഹൃദയ സ്തംഭനം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. കാക്കനാട്ടുള്ള സൺ‌റൈസ് ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം.

ദൈവസഭ കേരളാ സ്റ്റേറ്റ് 1988-2000 കാലയളവിലെ ഓവർസിയറും
ചർച്ച് ഓഫ് ഗോഡ് വെസ്റ്റ് ഏഷ്യൻ സൂപ്രേണ്ടുമായിരുന്നു പാസ്റ്റർ പി. എ. വി. സാം(പാസ്റ്റർ പി.ഏ.വി സാമുവേൽ).

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: വാകത്താനം വെട്ടിയിൽ ഏലിയാമ്മ. മക്കൾ: റോയ് സാമുവേൽ യു.എസ.എ, പരേതനായ റെജി സാമുവേൽ , റെനി സാമുവേൽ. കൂടുതൽ വിവരങ്ങൾ പിന്നീട്

You might also like
Comments
Loading...