ബെംഗളൂരു ഫെയ്ത് സിറ്റി എ ജി സഭാംഗം ജോജി മാത്യു (48 ) നിത്യതയിൽ

0 1,807

ബെംഗളൂരു : ​ഗെദ്ദലഹള്ളി ഫെയ്ത് സിറ്റി എ ജി സഭാംഗം , ഹൊറമാവ് അഗ്ര രാജന്ന ലേയൗട്ടിൽ ജോജി മാത്യു (48 ) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി ശാരീരിക സുഖം ഇല്ലാതെ ചികിത്സയിലായിരുന്നു.
സംസ്കാരം ഒക്ടോബർ 2 രാവിലെ 9:30 മണിക്ക് ഫെയ്ത് സിറ്റി എ ജി സഭയിൽ വെച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം 11:30 ന് ഹെഗ്‌ഡെ നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ

ഭാര്യ : പെർസിസ്

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : കെസിയ , കെവിൻ

You might also like
Comments
Loading...