കേന്ദ്രമന്ത്രി രാം വില്വാസ്​ പാസ്വാൻ അന്തരിച്ചു

0 1,977

ന്യൂഡൽഹി: കേന്ദ്രമന്ത്രിയും എൽ.ജെ.പി പാർട്ടി നേതാവുമായ രാം വില്വാസ്​ പാസ്വാൻ (74) അന്തരിച്ചു. ഹൃദയശസ്​ത്രക്രിയക്ക്​ ശേഷം ഡൽഹിയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ്​ അന്ത്യം. മകൻ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം. അഞ്ച്​ ദശാബ്​ദക്കാലമായി രാഷ്ട്രീയത്തിലുണ്ടായിരുന്ന അദ്ദേഹം ഇന്ത്യയിലെ എണ്ണം പറഞ്ഞ അറിയപ്പെടുന്ന പ്രമുഖ നേതാക്കൻമാരിൽ ഒരാളാണ്.

You might also like
Comments
Loading...