ഡിനോ ജോസഫ്(36) നിര്യാതനായി

0 2,081

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെൻ്റർ സഭാംഗം ചുമത്ര പാറക്കടവിൽ ജോസഫ് ജോർജ് – പൊന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകൻ ഡിനോ ജോസഫ് (36) നിര്യാതനായി.

സംസ്കാരം ഒക്ടോബർ 21 നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് കിഴക്കൻ മുത്തൂറ്റ് ടി പി എം സഭാ സെമിത്തെരിയിൽ.
ഷാർജ ടി പി എം സഭാംഗമായിരുന്ന ഡിനോ കിഡ്നി സംബന്ധമായ രോഗത്താൽ നാട്ടിൽ ചികിത്സയിലായിരുന്നു.
സഭാ വ്യത്യാസമെന്യ ഏവരെയും സ്നേഹിച്ചിരുന്ന പരേതൻ ആത്മീയ കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഉത്സാഹിയായിരുന്നു.
ഭാര്യ: ഈവി
മക്കൾ: ഹാനോക്ക്, എലിശാ
സഹോദരൻ ബ്രദർ.ഡിലൈറ്റ് ടി പി എം കൊട്ടാരക്കര സെൻ്റർ മയ്യനാട് പ്രാദേശിക സഭാ ശുശ്രൂഷകൻ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...