യുവ മാധ്യമ പ്രവര്‍ത്തകന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.

0 954

കുവൈറ്റ് : യുവ മാധ്യമ പ്രവര്‍ത്തകന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്  അന്തരിച്ചു.  അബ്ബ ന്യൂസ് എഡിറ്റര്‍ റെമി സാം (36) ആണ് മരിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം ചിറമേല്‍ കുടുംബാംഗമാണ്. അല്‍ഷെയ കമ്പനി ഉദ്യോഗസ്ഥനായിരുന്നു.  സംസ്കാരം നാട്ടില്‍ നടക്കും. ഭാര്യ: സംഗീത റെമി. മക്കള്‍: മെര്‍ലിന്‍ , ജിയ.

You might also like
Comments
Loading...