മേരി തോമസ് (കൊച്ചുമറിയാമ്മ- 60) നിര്യാതയായി

0 517

ചെങ്ങന്നൂർ: കോട്കുളഞ്ഞിയിൽ ജോസ് വില്ലയിൽ സുവിശേഷകൻ തോമസ് ചാണ്ടിയുടെ സഹധർമ്മിണി മേരി തോമസ്(കൊച്ചുമറിയാമ്മ- 60) പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം
തിങ്കളാഴ്ച ( 19-10-2020) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം ഒക്ടോ.24 ന് ഉച്ചക്ക്12.30ന് കോട്കുളഞ്ഞി ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും.
ഗോസ്പൽ ഫോർ ഏഷ്യ(GFA, തിരുവല്ല)യിലെ ആദ്യകാല പ്രവർത്തകയായിരുന്നു സിസ്റ്റർ മേരി. കുടുംബമായി OM ലും പ്രവർത്തിച്ചിട്ടുണ്ട്. സുവിശേഷവേലയോടുള്ള ബന്ധത്തിൽ കൊച്ചിയിൽ കാക്കനാട് കുടുംബമായി താമസിക്കുകയായിരുന്നു. മക്കൾ: അബി(സൗദി), ജോഷി(ബംഗളുരു). മരുമകൻ ഡാനി(സൗദി). ദുഃഖത്തിലായിരിക്കുന്ന
കുടുംബങ്ങൾക്കായി പ്രാർത്ഥിക്കണമേ. കൂടുതൽ വിവരങ്ങൾക്ക്: 7736349092( തോമസ് ചാണ്ടി),
9496469392 (ജോഷി).

You might also like
Comments
Loading...