പാസ്റ്റർ ടി. സേവ്യറിന്റെ ഭാര്യ ലില്ലി സേവ്യർ(56) കർത്താവിൽ നിദ്ര പ്രാപിച്ചു.

0 1,515

എറണാകുളം: ഐ.പി.സി എറണാകുളം സെന്റർ, തൃപ്പൂണിത്തുറ സൗത്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ ടി. സേവ്യറിന്റെ ഭാര്യ, മനകുന്നം കൃപാഭവനിൽ ലില്ലി സേവ്യർ(56) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്.

എറണാകുളം സെന്റർ പി.വൈ.പി.എ. വൈസ് പ്രസിഡന്റ് മെൽട്ടൺ സേവ്യറിന്റെ മാതാവാണ്.
മകൾ: കൃപ സേവ്യർ. മരുമക്കൾ: ഡോ. റോസിലിൻ മെൽട്ടൻ, പാസ്റ്റർ ഷിബു സാമുവൽ. 

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...