മുൻ യു പി സി പ്രസ്ബിറ്റർ പാസ്റ്റർ: കെ. തോമസ്(68) അന്തരിച്ചു.

0 1,443

നെല്ലിക്കമൺ, റാന്നി: യുണെറ്റഡ് പെന്തെക്കോസ്ത് ചർച്ച് കേരള സ്റ്റേറ്റ് മുൻ പ്രസ്ബിറ്റർ റവ: കെ.തോമസ് (68) നിര്യാതനായി. സംസ്കാരം പിന്നീട്.

സഭാ ശുശ്രൂഷകൻ, വേദാധ്യാപകൻ, കൺവൻഷൻ പ്രഭാഷകൻ എന്നീ നിലകളിൽ കർതൃശുശ്രൂഷയിൽ വ്യാപൃതനായിരുന്ന ദൈവദാസൻ ദീർഘ വർഷമായി സെക്ഷൻ പാസ്റ്ററായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ പ്ലാച്ചേരി ദൈവസഭയുടെ ശുശ്രൂഷകനും റാന്നി- എരുമേലി സെക്ഷൻ പാസ്റ്ററുമാണ്.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ:- തവമണി തോമസ്
മക്കൾ:- മേഴ്സി, മിസ്സി, ജാൻസി, ബിൻസി
മരുമക്കൾ:- ബാബു, ഡെന്നി, ഷിജു, ബിനോജ്

You might also like
Comments
Loading...