ആന്റണി പി.ജെ (85) നിര്യാതനായി

0 629

ചങ്ങനാശ്ശേരി: പെരുന്ന ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അംഗവും , സഭയുടെ  ആദ്യകാല പ്രവർത്തകനും, കൃഷിവകുപ്പ് ഉദ്യോഗസ്ഥനും ആയിരുന്ന ആൻറണി പി ജെ (85) വയസ്സ് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്

You might also like
Comments
Loading...