W.M.E. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എ.എം. സണ്ണി ( സണ്ണി പാസ്റ്റർ ) നിത്യതയിൽ

0 768

വെച്ചൂച്ചിറ: W.M.E. സഭയിലെ സീനിയർ ശുശ്രൂഷകനായിരുന്ന വെച്ചൂച്ചിറ ആഞ്ഞിലിമൂട്ടിൽ പാസ്റ്റർ എ.എം. സണ്ണി (സണ്ണി പാസ്റ്റർ) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം ഒക്ടോബർ 31 (ശനിയാഴ്ച)1.00 pm ന് സഭയുടെ ചാത്തൻതറ സെമിത്തേരിയിൽ. മുട്ടപ്പള്ളി സഭയുടെ ശുശ്രൂഷകനായിരുന്നു.
ഭാര്യ: ലീലാമ്മ സണ്ണി
മക്കൾ: ജോമോൻ സണ്ണി, ജോമോൾ സണ്ണി, ജോബിൻ സണ്ണി.

You might also like
Comments
Loading...