പാറ്റാശ്ശേരി മഠത്തിൽ മറിയാമ്മ വർഗ്ഗീസ് നിര്യാതയായി

0 627

പുതുപ്പള്ളി: പാറ്റാശ്ശേരി മഠത്തിൽ എം.സി വർഗ്ഗീസിൻ്റെ ഭാര്യ മറിയാമ്മ വർഗ്ഗീസ് (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് (ഒക്ടോ.30 വെള്ളിയാഴ്ച്ച).

മക്കൾ: സൂസമ്മ, പരേതനായ തങ്കച്ചൻ സാം, സാജൻ, ജീക്കുട്ടി;
മരുമക്കൾ: സണ്ണി ഏലിയാസ് ,ലീലാമ്മ , ജെസ്സി കുഞ്ഞുമോൾ, ആഷ്‌ലി.

Download ShalomBeats Radio 

Android App  | IOS App 

കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതോടൊപ്പംശാലോം ധ്വനിയുടെ പ്രത്യാശയും പങ്കുവയ്ക്കുന്നു.

You might also like
Comments
Loading...