പാസ്റ്റർ ജേക്കബ് വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 1,407

പാറശ്ശാല : “ക്രൂശിൽ നിന്നും പാഞ്ഞൊഴുകീടുന്ന…..” എന്ന അതിമനോഹരമായ ഗാനമുൾപ്പെടെ നിരവധി ക്രിസ്തീയ ഗാനങ്ങൾ എഴുതിയ പാസ്റ്റർ രാജു എന്നറിയപ്പെടുന്ന ജേക്കബ് വർഗീസ് (62 വയസ്സ്) ഒക്ടോബർ 30 വെള്ളിയാഴ്ച്ച രാവിലെ 10.30 മണിക്ക് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സുവിശേഷ വേലയോട് ബന്ധപ്പെട്ട് ഏറെ നാളുകളായി പാറശ്ശാലയിൽ ആയിരുന്നു താമസം. ഭാര്യ : ശ്രീമതി ജോളി ജേക്കബ് എറണാകുളം. സംസ്കാരം ഇന്ന്‌ ഒക്ടോബർ 31 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് പാറശ്ശാലയിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് 3.30 മണിക്ക് എറണാകുളം പുത്തെൻകുരിശ് സെമിത്തെരിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...