ഐ.പി.സി യുടെ ഉത്തരേന്ത്യൻ മിഷണറി പാസ്റ്റർ ഏബ്രഹാം ജോൺ നിത്യതയിൽ

0 676

ബറോഡ: ഐ.പി.സി. സഭയുടെ ഉത്തരേന്ത്യൻ മിഷനറിയായ പാസ്റ്റർ എബ്രഹാം ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു. ബറോഡ, സാമയിൽ ശുശ്രൂഷകനായിരുന്നു. സംസ്ക്കാരം നവം. 4 ന് നടക്കും.

കഴിഞ്ഞ ചില നാളുകളായി ആരോഗ്യനില വഷളായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. ലിസി (എറണാകുളം) ആശുപത്രിയിലെ ഡോക്ടർമാർ
അദ്ദേഹത്തിന് ഗുരുതരമായ കരൾ പ്രശ്നങ്ങൾ കാരണം കരൾ മാറ്റിവയ്ക്കൽ നിർദ്ദേശിച്ചതിനെ തുടർന്ന് ബിലിവേഴ്സ് (തിരുവല്ല) ഹോസ്പിറ്റലിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കവെയാണ് അന്ത്യം.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : ബെറ്റി. 
മക്കൾ: ഹാന, ഹെഫ്സീബ.

You might also like
Comments
Loading...