ലില്ലി രാജൻ (52), ചെങ്ങമനാട് നിര്യാതയായി

0 742

കൊട്ടാരക്കര: ചെങ്ങമനാട് തുണ്ടിൽ റിച്ചു ഭവനത്തിൽ രാജൻ ജോർജ്ജിന്റെ ഭാര്യ ലില്ലി രാജൻ (52) കർത്താവിൽ നിദ്ര പാപിച്ചു. മേപ്രാൽ പൂച്ചമാലിൽ പരേതരായ സി.എം. യോഹന്നാൻ – അന്നമ്മ ദമ്പതികളുടെ മകളാണ്. ഏക സഹോദരൻ പാസ്റ്റർ സാം ജോൺ.

Download ShalomBeats Radio 

Android App  | IOS App 

ബാംഗ്ലൂറിൽ സ്ഥിരതാമസമാക്കിയ കുടുംബം ലോക്ഡൗൺ കാലത്ത് നാട്ടിലെത്തിയതിനു ശേഷമായിരുന്നു അന്ത്യം. സംസ്കാരം നാളെ (നവംബർ 4) രാവിലെ 9 – മണിക്ക് ചെങ്ങമനാട് ഇമ്മാനുവേൽ മാർത്തോമാ ചർച്ച് സെമിത്തേരിയിൽ.
ശുശ്രൂഷയുടെ ലൈവ് സ്ട്രീം കാണുന്നതിന്: www.aemlive.com, aemlive-ന്റെ യൂട്യൂബ്, ഫേയ്സ്ബുക്ക് ചാനലുകളിൽ കാണാം.

മക്കൾ: റിച്ചു രാജൻ, റിജോയി രാജൻ
മരുമകൾ: ജാൻസി റിച്ചു.

You might also like
Comments
Loading...