പീലികുഞ്ഞ് പാസ്റ്ററുടെ ഭാര്യ ലിസ്സി പീലികുഞ്ഞ് (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 1,263

നിലമ്പൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് ശുശ്രൂഷകനായ പാസ്റ്റർ ഇ.വി. പീലികുഞ്ഞിന്റെ സഹധർമ്മിണി ലിസ്സി പീലികുഞ്ഞ് (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പ്രിയ കർതൃദാസിയുടെ ഭൗതീകശരീരം നാളെ (നവംബർ-6 വെള്ളി) രാവിലെ 7.00 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്കാര ശുശ്രുഷ ഉച്ചയ്ക്ക് 2.00 മണിക്ക് സഭാ സെമിത്തേരിയിൽ.

മക്കൾ: ഫേബ ,ക്രിസ്റ്റി, ഡാനി.

Download ShalomBeats Radio 

Android App  | IOS App 

ശാലോം ധ്വനി കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും രേഖപ്പെടുത്തുന്നു.

You might also like
Comments
Loading...