ചിറ്റശേരിൽ തങ്കമ്മ ഇടുക്കള – 86 (കലയപുരം അമ്മച്ചി ) നിത്യതയിൽ

0 492

Download ShalomBeats Radio 

Android App  | IOS App 

മുഖത്തല: കൊട്ടാരക്കര മുഖത്തല
ചിറ്റശേരിൽ പരേതനായ വൈ ഇടുക്കുളയുടെ ഭാര്യ തങ്കമ്മ ഇടുക്കള (കലയപുരം അമ്മച്ചി – 86) ഇന്ന് രാവിലെ 11 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ ഇന്ന് 3:30യ്ക്ക് ആരംഭിച്ച് 5 മണിയോടെ മുഖത്തല അസംബ്ളിസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.

മക്കൾ: അമ്മിണി ജോർജ്, പരേതനായ Pr. E യോഹന്നാൻ, E ബേബി(USA), ഓമന E, കുഞ്ഞുമോൾ രാജൻ(ഡൽഹി ), ഗ്രേയ്സമ്മ ജോർജ്.
മരുമക്കൾ: ജോർജ്കുട്ടി, കുഞ്ഞമ്മ യോഹന്നാൻ, അന്നമ്മ ബേബി(USA), Pr. രാജൻ തോമസ് (ഡൽഹി ), Pr. ജോർജ്ജ് വർഗ്ഗീസ്‌.

കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ശാലോം ധ്വനിയുടെ ആശ്വാസവും പ്രത്യാശയും രേഖപ്പെടുത്തുന്നു.

You might also like
Comments
Loading...