ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ പി.സി.മാത്യു (61) നിത്യതയിൽ

0 609

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻ്റർ മിനിസ്റ്ററും കുറ്റപ്പുഴ സഭാംഗവുമായ പയ്യമ്പ്ര ഏബനേസർ വീട്ടിൽ പാസ്റ്റർ പി.സി.മാത്യു (61)  നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കേണമേ.

ഭാര്യ:പൊന്നമ്മ.
മക്കൾ: ജോഫിൻ, ജോയ്സ്, ജോൺ.
ശാലോം ധ്വനി കുടുംബത്തിന്റെ പ്രത്യാശയും ആശ്വാസവും അറിയിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...