ബ്രദർ സുരേഷ് എ.ആർ (55) നിത്യതയിൽ

0 634

വള്ളിയോട്: പാലക്കാട്, പീച്ചിറോഡ്‌, വള്ളിയോട് അയപ്പത്ത് എ.ആർ. സുരേഷ് (55) നിര്യാതനായി. സംസ്കാര ശുശ്രൂഷ നവംബർ 9 തിങ്കളാഴ്ച ബെത്‌ലഹേം കമ്മ്യൂണിറ്റി ചർച്ചിന്റെ നേതൃത്വത്തിൽ രാവിലെ 10.00 ആരംഭിച്ച് 12.30 ന്.

ഭാര്യ: രമണി എ.ആർ
മക്കൾ: സുരഭി സുരേഷ്, ശ്രുതി സുരേഷ്

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...