പാസ്റ്റർ ജോസഫ് ജോണി (ചർച്ച് ഓഫ് ഗോഡ്, ബാംഗ്ലൂർ) ന്റെ മാതാവ് മേരി ജോൺ നിത്യതയിൽ

0 773

പുനലൂർ: ഇടമൺ തൈപറമ്പിൽ ബേബി ജോൺ (റിട്ട. ഓഫീസ് സൂപ്രണ്ട്, എം.ഇ.എസ്)ൻ്റെ സഹധർമ്മിണി മേരി ജോൺ (കുഞ്ഞുമോൾ-74) നിര്യാതയായി. കർണാടക ചർച്ച് ഓഫ് ഗോഡ് സൗത്ത് സെന്റർ മിനിസ്റ്ററും വൈ.പി.ഇ പ്രസിഡന്റുമായ പാസ്റ്റർ ജോസഫ് ജോണിന്റെ മാതാവാണ്. സംസ്കാരം (12-11-2020) 10 മുതൽ 12 വരെ ഇടമൺ ചർച്ച് ഓഫ് ഗോഡ് ഹാളിലെ ശ്രുശ്രുഷക്ക് ശേഷം പ്ലാച്ചേരി ദൈവസഭാ സെമിതേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

എടക്കര പുത്തൻവീട്ടിൽ കുടുംബാംഗമാണ് പരേത.
മറ്റു മക്കൾ: പോൾ ജോൺ(സണ്ണി, ബിഹാർ), തോമസ് ജോൺ (ഫിനാൻസ് ഓഫീസർ, റബ്കോ കോട്ടയം), സൂസമ്മ ജോൺ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ), എലിസബത്ത് ജോൺ (ബാംഗ്ലൂർ).
മരുമക്കൾ: മറിയാമ്മ തോമസ് (AllMS ഭുവനേശ്വർ), മാത്യു ജോസഫ് (കൊട്ടാരക്കര), സ്മിത ജോസഫ്, ജോസ് ജോർജ് (ബാംഗ്ലൂർ).

കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ശാലോം ധ്വനിയുടെ ആശ്വാസവും പ്രത്യാശയും രേഖപ്പെടുത്തുന്നു.

You might also like
Comments
Loading...