ശാരോൻ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ

0 967

ആനിക്കാട്: ശാരോൻ സഭയുടെ സീനിയർ ശുശ്രൂഷകനും പത്തനംതിട്ട സെക്ഷൻ മുൻ ശുശ്രൂഷകനും ആയിരുന്ന പാസ്റ്റർ ജോർജ് വർഗീസ് (80) നിത്യതയിൽ ചേർക്കപ്പെട്ടു. തങ്കമ്മ ജോർജ് സഹധർമ്മിണിയാണ് മുക്കൂട്ടുതറ , ഇടമൺ , ഏഴോലി, കൊറ്റനാട്, കങ്ങഴ, പഴം പള്ളി, ആനിക്കാട്, മെഴുവേലി, മേൽപ്പാടം, ചാത്തങ്കരി, പുതുശ്ശേരി കീക്കൊഴൂർ, മേക്കൊഴൂർ, മുട്ടമൺ, ഊന്നുകൽ, ഐത്തല എന്നീ സ്ഥലങ്ങളിലായി 48 വർഷം സഭാ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.മക്കൾലിസി, കൊച്ചുമോൾ, പാസ്റ്റർ ജോജി ജോർജ് (ശാരോൺ കോട്ടയം ടൗൺ സഭാ ശുശ്രൂഷകൻ) രാജ്, ജിനോ, ബെക്കി.

You might also like
Comments
Loading...