പാസ്റ്റർ സാബു റ്റി ജോൺ (ഒക്കലഹോമ) നിത്യതയിൽ

0 2,197

ഒക്കലഹോമ : പ്രെയ്‌സ് ടാബേർണാക്കിൽ യൂക്കോൺ , ഒക്കലഹോമ സഭാ സഹ ശുശ്രൂഷകൻ പാസ്റ്റർ സാബു റ്റി ജോൺ ഒക്കലഹോമായിൽ നിര്യാതനായി, കഴിഞ്ഞ ചില നാളുകളായി ശരീരത്തിനു സുഖമില്ലാതെ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്

ഭാര്യ : പ്രെറ്റി ജോൺ

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : ഷിഫാ (മകൾ) , റയാൻ (മരുമകൻ )

You might also like
Comments
Loading...