ടി.പി.എം ബെംഗളുരു ജാലഹള്ളി സഭാംഗം കാക്കരത്ത് ചിന്നമ്മ (80) നിത്യതയിൽ

0 1,601

ബെംഗളുരു: ദി പെന്തെക്കൊസ്ത് മിഷൻ ജാലഹള്ളി സഭാംഗം ടി.ദാസറഹള്ളി പ്രശാന്ത് നഗറിൽ പരേതനായ കെ.പി.എസ്. ഉണ്ണിയുടെ ഭാര്യ ചിന്നമ്മ -80 (കാക്കരത്ത് ചിന്നമ്മ) നിര്യാതയായി. സംസ്കാരം നാളെ (നവംബർ 21) രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം എം.എസ്. പാള്യ ക്രിസ്ത്യൻ സെമിത്തേരിയിൽ.
പരേത തിരുവല്ല കാഞ്ഞിരക്കാട്ടിൽ കുടുംബാംഗമാണ്.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: സുരേഷ് കെ.എസ്. (ബെംഗളുരു), രാജൻ കെ.എസ്.( യു.എസ്.എ), ഉഷാ അലക്സ് ( യു.എ.ഇ).
മരുമക്കൾ: ഗ്ലോറി സുരേഷ് (ജോയ്–ബെംഗളുരു), മേരി രാജൻ (യു.എസ്.എ), അച്ചൻകുഞ്ഞ് അലക്സ് (യു.എ.ഇ).

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം ശാലോം ധ്വനിയുടെ പ്രത്യാശയും ആശ്വാസവും അറിയിക്കുന്നു.

You might also like
Comments
Loading...